Friday, July 14, 2006

Appukkuttante Lokam - അപ്പുക്കുട്ടന്റെ ലോകം - അമ്മവഴി നല്ലവഴി

ചോദ്യം :- എന്താണു യുവ ജനങ്ങള്‍ക്കുള്ള്‌ സന്ദേശം? ഉത്തരം:- ഓരോരുത്തരും അവരവരുടെ അമ്മയ്ക്കു അഭിമാനിക്കാനാകും വിധം വളരണം. വഴിത്തിരിവുകളില്‍ സംശയിക്കുമ്പൊള്‍, അമ്മയൊടു ചോദിക്കണം. മനസ്സില്‍ ചൊദിച്ചാല്‍ മതി വഴി താനേ തെളിയും. പണ്ടൊരിക്കല്‍ കോളേജ്‌ മാഗസിനു വേണ്ടി പ്രൊഫ. എം. ലീലാവതിയെ interview ചെയ്തപ്പോള്‍ അവര്‍ പറഞ്ഞതോര്‍മ്മവന്നു. --- അമ്മവഴി നല്ലവഴി. --- comment for durga's post

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 10:58 AM

0 Comments:

Post a Comment

<< Home