Thursday, June 01, 2006

ശേഷം ചിന്ത്യം - മൈക്രോസോഫ്റ്റില്‍ ഏഴു വര്‍ഷം

ഞാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നിട്ട് ഇന്ന് ഏഴ് വര്‍ഷം തികയുന്നു. അഞ്ചു വര്‍ഷം തികയുമ്പോള്‍ തരുന്ന ക്ലോക്ക് ഏഴാം വര്‍ഷത്തിലില്ല. ഏഴു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, പക്ഷേ, വര്‍ഷാവര്‍ഷം കിട്ടുന്ന അവധി മൂന്നാഴ്ചയില്‍ നിന്ന് നാലാഴ്ചയായി കൂടും. ഓരോ വര്‍ഷത്തിനും ഒരു പൌണ്ട് M&M എന്നതാണ് ഇവിടുത്തെ ആഘോഷങ്ങളുടെ കണക്ക്. അതു പ്രകാരം ഇന്ന് ഏഴു പൌണ്ട് (ഏകദേശം 3.175 കിലോ) M&M വാങ്ങി എന്‍റെ സുഹൃത്തുക്കള്‍ക്കും

posted by സ്വാര്‍ത്ഥന്‍ at 1:31 PM

0 Comments:

Post a Comment

<< Home