Monday, June 26, 2006

ഈ കുടക്കീഴില്‍ - കണ്ണുനീര്‍ തുള്ളി

URL:http://bahuvarnakuda.blogspot.com/2006/06/blog-post_25.htmlPublished: 6/26/2006 7:17 AM
 Author: സ്നേഹിതന്‍
കലിതുള്ളി കൊടുങ്കാറ്റൊരു കാമരൂപിണിയാം കാര്‍മേഘത്തെ കവര്‍ന്നു. ധരാധരത്തിനക്ഷിയില്‍ നിന്നും പടര്‍ന്നാ ക്രോധാഗ്നിയിന്ദ്രപ്രഹരണമായി. നാകലോക, നിരയ ധരണികളിലെല്ലാം മുഴങ്ങിയവളുടെയാത്മരോദനം. പരിത്യക്തയാവാരിദമിരുളിലൊരു കണ്ണുനീര്‍ തുള്ളിയ്ക്ക് ജനനിയായി. കൊടും കാട്ടിലെ കൂര്‍ത്ത കല്ലേകി സ്വാഗതം കണ്ണുനീര്‍ മുത്തിനും. അമ്മയെപ്പിരിഞ്ഞശ്രുവൊ, കൂട്ടരുമൊത്തൊരു കണ്ണീരരുവിയായി. വിഹ്വല നേത്രിയാമൊരു പേടമാനവളെ നോക്കി

posted by സ്വാര്‍ത്ഥന്‍ at 1:59 AM

0 Comments:

Post a Comment

<< Home