ചക്കാത്തു വായന - നിരാകരിക്കപ്പെടുന്നവന്റെ ആത്മാഭിമാനം
URL:http://oose.wordpress.com/2006...9f%e0%b5%81%e0%b4%a8%e0%b5%8d% | Published: 6/22/2006 1:09 PM |
Author: oose |
ഡോ. അശോക് ഭോയര്‍ ആഹാരം കൊണ്ടുമാത്രം ഒരു മനുഷ്യന് ജീവിക്കാനാവില്ല. പിതൃതുല്യനായ ജ്യേഷ്ഠസഹോദരനെ പ്രവീണ്‍മഹാജന്‍ തോക്കിനിരയാക്കി. ഭാരതീയ ജനതാപ്പാര്‍ട്ടിയുടെ അതിശക്തനും സമുന്നത നേതാവുമായിരുന്നു കൊല്ലപ്പെട്ട പ്രമോദ് മഹാജന്‍. തികച്ചും നിന്ദ്യമായ പ്രവര്‍ത്തിയാണ് പ്രവീണ്‍ ചെയ്തത്. സംശയമില്ല. അതേസമയം ഈ സംഭവം സത്യസന്ധമായ ഒരു അപഗ്രഥനത്തിന് വിഷയീഭവിക്കുകയും വേണം. വെടിവയ്ക്കാനുണ്ടായ കാരണം മോശമായ പെരുമാറ്റമായിരുന്നോ? കേസന്വേഷിക്കുന്ന പോലീസുകാരോട് പ്രവീണ്‍പറഞ്ഞത്, തന്നെ ഒരിക്കലും ജ്യേഷ്ഠന്‍ തുല്യനായി പരിഗണിച്ചിട്ടില്ല എന്നാണ്. പട്ടിയെപ്പോലെ അതിനിന്ദ്യമായാണത്രെ പെരുമാറിയിരുന്നത്. (ഇതിന്റെ സത്യാവസ്ഥ പറയാന്‍ കാത്തുനില്‍ക്കാതെ പ്രമോദ് മഹാജന്‍ യാത്രയായി.) നിരന്തരം [...]
0 Comments:
Post a Comment
<< Home