Wednesday, June 07, 2006

ചക്കാത്തു വായന - മലയാളം ഓപ്പണ്‍ യൂണിവേഴ്സിറ്റി

ഇടമറുക് (സെക്രട്ടറി, മലയാള പഠനകേന്ദ്രം, ഉത്തരേന്ത്യ) ഇന്ദിരാഗാന്ധി ഓപ്പണ്‍യൂണിവേഴ്സിറ്റിയുടെ മാതൃകയില്‍ കേരളത്തില്‍ ഒരു ഓപ്പണ്‍യൂണിവേഴ്സിറ്റി തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. തീര്‍ച്ചയായും ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി തുടങ്ങേണ്ടത് കേരളത്തിന് അകത്തും പുറത്തും താമസിക്കുന്ന മലയാളികളുടെ ആവശ്യമാണ്. പല കാരണങ്ങള്‍കൊണ്ടും കലാലയവിദ്യാഭ്യാസത്തിന് സൌകര്യം ലഭിക്കാത്ത നിരവധി മലയാളികള്‍ കേരളത്തിന് വെളിയില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടുവാന്‍, മറ്റുജോലികള്‍ ചെയ്യുമ്പോള്‍തന്നെ ഓപ്പണ്‍ യൂണിവേഴ്സിറ്റി സൌകര്യമൊരുക്കും. അനേകവര്‍ഷം കേരളത്തിന് വെളിയില്‍ താമസിക്കുകയും വിദ്യാഭ്യാസ തല്‍പ്പരരായ മലയാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്ത ഒരു [...]

GoToMeeting: the best way to have a meeting online The Next Generation in Online Meetings Has Arrived. GoToMeeting is the easy, secure way to attend online meetings - Try it FREE!

Compare pricing, features, and usability...
GoToMeeting Wins Hands Down. FREE TRIAL

posted by സ്വാര്‍ത്ഥന്‍ at 11:34 AM

0 Comments:

Post a Comment

<< Home