Monday, May 15, 2006

എന്റെ ലോകം - Survival Guide (മലയാളം?)

URL:http://peringodan.wordpress.co...af%e0%b4%be%e0%b4%b3%e0%b4%82/Published: 4/25/2006 4:23 PM
 Author: പെരിങ്ങോടന്‍
“പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണം” എന്നു തുടങ്ങുന്ന സര്‍വൈവല്‍ ഗൈഡുകളാണു മലയാളിയെ നയിക്കുന്നതു്. കൂട്ടത്തില്‍ “ഒരുമയുണ്ടെങ്കില്‍ ഉലയ്ക്കമേലും കിടക്കാം” ഇത്യാദി ഗൈഡുകളും കാണാം (വായനക്കാര്‍ സ്വാതന്ത്ര്യമെടുത്തു പ്രധാനപ്പെട്ട മറ്റു ഉപദേശങ്ങള്‍ പൂരിപ്പിക്കുക.) സായിപ്പിനു്, പ്രത്യേകിച്ചും അമേരിക്കന്‍ പട്ടാളത്തിനു് ഈ ഗൈഡൊന്നും പോരെന്നാണു് അഭിപ്രായം. പകരം അവര്‍ അവരുടെ സൈനികര്‍ക്കായി ഒരു സര്‍വൈവല്‍ ഗൈഡ് ഒരുക്കിയിട്ടുണ്ടു്. പാമ്പിനെയും ഞാഞ്ഞൂളിനെയും തിരിച്ചറിയുന്നതെങ്ങിനെ? കമ്യൂണിസ്റ്റ് പച്ചയും നായക്കുറണയും തമ്മിലുള്ള വ്യത്യാസങ്ങള്‍, കടലില്‍ നീന്തേണ്ടതെങ്ങിനെ, മരുഭൂമിയില്‍ വസിക്കേണ്ടതെങ്ങിനെ, എന്നുവേണ്ട മനുഷ്യന്‍ അഭിമുഖീകരിക്കുവാന്‍ [...]

posted by സ്വാര്‍ത്ഥന്‍ at 9:52 AM

0 Comments:

Post a Comment

<< Home