:: മന്ദാരം :: - ::ഉണ്ണിയപ്പം ഇഷ്ടമാണെന്ന് പറഞ്ഞാല്‍::
URL:http://mandaaram.blogspot.com/2006/05/blog-post_15.html | Published: 5/15/2006 1:15 PM |
Author: Salil |
നാ ട്ടില്‍ പോയാല്‍ ഇന്നുള്ള ഒരു പ്രശ്നം !! ആരെങ്കിലും എന്താണ് കഴിക്കാന്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ മറുപടി പറയാനാണ് .. !!! ഉണ്ണിയപ്പം ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അടുത്ത തവണ കാണുമ്പോള്‍ ഒരു കിലോ ഉണ്ണിയപ്പം അതാ ലിസ്റ്റ്'ല്‍ മുകളില്‍ കാണും .. ഒരു ഉണ്ണിയപ്പം തിന്നാം .. രണ്ടെണ്ണം തിന്നാം .. ഒരു കിലോ ആയാല്‍ ഉണ്ണിയപ്പത്തെ എപ്പോള്‍ വെറുത്തു എന്ന് ചോദിച്ചാല്‍ മതി ... ഞാനിപ്പോള്‍ ആരെങ്കിലും ചോദിച്ചാല്‍ പറയും കഞ്ഞിയും ചമ്മന്തിയും ആണ് ഇഷ്ടം എന്ന് ..
0 Comments:
Post a Comment
<< Home