S.A FIROZE - ഭാരതീയന്റെ സന്തോഷം
URL:http://orulokam.blogspot.com/2006/05/blog-post.html | Published: 5/30/2006 8:30 PM |
Author: S.A firoze |
ഭാരതത്തിലെ പ്രശസ്തരായ മൂന്നു
വനിതകള്‍ ഒരു വിമാനസവാരി ആസ്വദിക്കുന്നു.വിമാനം ചെന്നൈയില്‍ എത്തിയപ്പോള്‍
പുരൈറ്റ്ചിതലൈവി പരഞ്ഞു: ഇപ്പോള്‍ ഞാന്‍ ഒരു നൂറുരൂപാ താഴേക്കെറിഞ്ഞാല്‍ ഒരു
ഭാരതീയനെ സന്തോഷിപ്പിക്കന്‍ കഴിയും." ഇതുകേട്ട ഉടന്‍ സഹിക്കവയ്യാതെ രാബ്രിയമ്മ
പറഞ്ഞു:ഞാനാണേല്‍ രണ്ടു അമ്പതു രൂപയാക്കി രണ്ട് ഭാരതീയനെ സന്തോഷിപ്പിക്കും.
അപ്പോള്‍ നമ്മുടേ സോണിയാജി വീരവാദം മുഴക്കി:ഞാനാണെല്‍ ഇരുന്നൂറ്‍ രൂപ എറിഞ്ഞുഅവരുടെ സന്തോഷം ഇരട്ടിയാക്കും. ഇതുകേട്ടു സഹിക്കവയ്യതെ വിമാനതിന്റെ പൈലറ്റ്‌പറഞ്ഞുപോല്‍! "ഇപ്പൊള്‍ നിങ്ങളെ മൂന്നെണ്ണത്തിനേയും താഴേക്കു ഞാനെറിഞ്ഞാല്‍ മുഴുവന്‍
ഭാരതീയരും സന്തോഷിക്കും"!!!!!!
Squeet Ad | Squeet Advertising Info |
Visit the Squeet Publisher "Promote" page to generate HTML that will Squeet-Enable your blog. Give your blog's visitors a chance to subscribe via email and watch your new subscriptions zoom! Then, be sure to visit Squeet Publisher to register your feed and gain access to your feed's aggregate Squeet statistics. Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.
0 Comments:
Post a Comment
<< Home