Tuesday, May 30, 2006

ഭൂതകാലക്കുളിര്‍ - മഴയില്‍ കുളിച്ച നിള

മഴയില്‍ കുളിച്ച്‌ നിറഞ്ഞു കവിഞ്ഞൊഴുകാന്‍ വെമ്പുന്ന നിള. വരണ്ടുണങ്ങി ഒരു നീര്‍ച്ചാലായി മാത്രം നിളയൊഴുകുന്നത്‌ കണ്ടവരുടെ മനസ്സു കുളിരുന്ന കാഴ്ച. ഇന്നെലെത്തെ മഴയില്‍ ഷോര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുവെച്ച്‌ എടുത്ത ചിത്രം

ഗൂഗിള്‍ പേജില്‍
EasySearchASP.NET is an easy-to-install, easy-to-use and super powerful search engine that can be incorporated into any ASP.NET web site in minutes. Automatically indexes sites in seconds and provides auto-complete for users. Try it now on your site using our Live Demo.

Use Discount Code "squeet" for 20% off until May 31st!

posted by സ്വാര്‍ത്ഥന്‍ at 3:50 AM

0 Comments:

Post a Comment

<< Home