Kariveppila കറിവേപ്പില - പാവയ്ക്ക വറുത്തത്
URL:http://kariveppila.blogspot.com/2006/05/blog-post.html | Published: 5/11/2006 8:50 PM |
Author: സു | Su |
പാവയ്ക്ക - ഒന്ന് ( വട്ടത്തില്‍ കനംകുറച്ച് അരിഞ്ഞെടുക്കുക)
മുളകുപൊടി - 1/4 ടീസ്പൂണ്‍
അച്ചാര്‍പ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങനീര്‍- 1 ടീസ്പൂണ്‍
വറുത്തെടുക്കാന്‍ പാചകയെണ്ണ
പാവയ്ക്ക പാചകയെണ്ണയില്‍ നന്നായി വറുത്തെടുക്കുക. അതിനുശേഷം മറ്റുള്ള ചേരുവകള്‍
ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.
മുളകുപൊടി - 1/4 ടീസ്പൂണ്‍
അച്ചാര്‍പ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങനീര്‍- 1 ടീസ്പൂണ്‍
വറുത്തെടുക്കാന്‍ പാചകയെണ്ണ
പാവയ്ക്ക പാചകയെണ്ണയില്‍ നന്നായി വറുത്തെടുക്കുക. അതിനുശേഷം മറ്റുള്ള ചേരുവകള്‍
ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.
0 Comments:
Post a Comment
<< Home