Thursday, May 11, 2006

ഭൂതകാലക്കുളിര്‍ - പുഴ കടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌ .....

കാട്ടില്‍ നിന്നും വിറക്‌ വെട്ടി കരിപുരണ്ട ചുമരുകളുള്ള അടുക്കളയിലേക്ക്‌ .വിറക്‌ കത്തിച്ച്‌ കളിമണ്‍ കലങ്ങളില്‍ കഞ്ഞിവെച്ച്‌ ചിരട്ട കയില്‍ കൊണ്ട്‌ വിളമ്പും. കളിമണ്‍ കലങ്ങള്‍ക്ക്‌ പകരും പ്രഷര്‍ കുക്കറുകളും വിറകിനു പകരം ഗ്യാസും ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത കക്കാട്ട്‌ നിന്നുമൊരു മാറാത്ത ഗ്രാമീണ ജീവിത കാഴ്ച.

posted by സ്വാര്‍ത്ഥന്‍ at 3:45 AM

0 Comments:

Post a Comment

<< Home