പടങ്ങള്‍ - കപ്പപ്പാ
URL:http://patangal.blogspot.com/2...g-post_114804509905953906.html | Published: 5/19/2006 6:36 PM |
Author: വക്കാരിമഷ്ടാ |
എത്രയെത്ര......... ഒന്നു നിര്‍ത്തടേ
ഓ....
ഹല്ലാ.......മൂപ്പിക്ക്യാ.....എന്നാലൊന്നു കാണണമല്ലോ
എത്രയെത്ര പുലരികള്‍ക്ക് ഉന്മേഷം പകര്‍ന്നു...
എത്രയെത്ര സന്ധ്യകളെ ഊര്‍ജ്ജസ്വലമാക്കി........
എത്രയെത്ര നാഡികളെ ഉദ്ദീപപിപ്പിച്ചു...
എത്രയെത്ര പേശികളെ റിലാക്സ് ചെയ്യിച്ചു......
എത്രയെത്ര തളര്‍ച്ചകളില്‍ ഓജസ്സേകി....
എത്രയെത്ര വിളര്‍ച്ചകളില്‍ ആരോഗ്യമേകി....
എത്രയെത്ര പോഷകങ്ങള്‍ പങ്കുവെച്ചു....
എത്രയെത്ര ദാഹങ്ങള്‍ തീര്‍ത്തുകൊടുത്തു....
എത്രയെത്ര പരവേശങ്ങള്‍ക്ക് അറുതിവരുത്തി....
എത്രയെത്ര് രോഗങ്ങള്‍ക്ക് ശമനമേകി........
എത്രയെത്ര നാക്കുകളില്‍ പൊള്ളലുണ്ടാക്കി....
എത്രയെത്ര പല്ലുകളില്‍ വേദനയുണ്ടാക്കി........
എത്രയെത്ര മോഹങ്ങള്‍ക്ക് തുടക്കമിട്ടു........
എത്രയെത്ര പ്രശ്നങ്ങള്‍ക്ക് വിരാമമിട്ടു........
...................
...................
ഞാന്‍ കപ്പപ്പാ....
(കപ്പൈഡിയായ്ക്കു കടപ്പാട്: കുമാറിന്റെ മോര്‍ഗ് ഫയല്‍. കടപ്പാട് അല്ല ഏകദേശം കോപ്പിപ്പാട് തന്നെ. അതുപോലൊരു ക്യാമറ, അതുപോലൊരു ഐഡിയ, അതുപോലൊരു കല, അതുപോലൊരു തല ഇതൊക്കെക്കൂടിയുണ്ടായിരുന്നെങ്കില്‍ അതുതന്നെ)
0 Comments:
Post a Comment
<< Home