Thursday, May 18, 2006

മൊത്തം ചില്ലറ - കസിന്‍ മ്യൂസിക്

URL:http://arkjagged.blogspot.com/2006/05/blog-post_18.htmlPublished: 5/18/2006 5:36 PM
 Author: അരവിന്ദ് :: aravind
പണ്ട് നടന്ന കഥയാണ്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു എന്റെ കസിന്‍. സംഗതി പ്രായം കൊണ്ട് എന്നേക്കാള്‍ ഇളയതാണെങ്കിലും ജനിച്ചതും വളര്‍ന്നതും പഠിച്ചതും എല്ലാം സൌത്ത് ആഫ്രിക്കയിലായത് കൊണ്ട് ഗഡി എന്നേക്കാള്‍ വളരെ മോഡേണ്‍ ആയിരുന്നു. നില്‍പ്പിലും നടപ്പിലും ഇരിപ്പിലും എല്ലാ കാര്യത്തിലും. അടിമുടി എന്‍.ആര്‍.ഐ ആണെങ്കിലും, മലയാളം നല്ല പോലെ സംസാരിക്കും എന്നത് അവന്റെ ഒരു സവിശേഷതയായിരുന്നു. നാട്ടില്‍ വന്നാലും

posted by സ്വാര്‍ത്ഥന്‍ at 11:12 AM

0 Comments:

Post a Comment

<< Home