ഭൂതകാലക്കുളിര്‍ - ഉറക്കം
URL:http://thulasid.blogspot.com/2...g-post_114784383080199942.html | Published: 5/17/2006 10:57 AM |
Author: Thulasi |
"കൂട്ട്യാലോ കായാം
വെച്ചാലോ കുടിക്കാം"
ആരെങ്കിലും വിറക് കൂട്ടി അടുപ്പില്‍ തീയിട്ടാല്‍ തീകാഞ്ഞിരിക്കാം, അടുപ്പത്ത് അരിയിടുകയാണെങ്കില്‍ കഞ്ഞിയും കുടിക്കാം. ഞാനായിട്ട് ഒന്നും ചെയ്യാനില്ല. ഉറക്കം തന്നെ.
ഇത് ഇവന് സമര്‍പ്പിക്കട്ടെ.

0 Comments:
Post a Comment
<< Home