Tuesday, May 16, 2006

chintha - social and economic development :: ഡോ. ലക്ഷ്മിയുടെ ഉള്ളിലിരുപ്പ്

Author: vinod kumar
Subject: ഡോ. ലക്ഷ്മിയുടെ ഉള്ളിലിരുപ്പ്
Posted: Wed May 17, 2006 12:09 am (GMT 5.5)

2006 മെയ് 7 ലെ മാതൃഭൂമി വാരികയിലെ അഭിമുഖത്തില് ക്യാപ് റ്റന് ലക്ഷ്മി പറയുന്നു:

....
പി കൃഷ്ണനുണ്ണി :
എന്താണ്‌ ഇത്തരത്തിലുള്ള കമ്മ്യൂണിസ് റ്റ് വിരുദ്ധ മനോഭാവത്തിന്റെ കാരണം?

ഡോ. ലക്ഷ്മി :
അത് ഉത്തരേന്ത്യയില് പരക്കെയുള്ളതാണു്.

പി കൃഷ്ണനുണ്ണി :
എന്നെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകുമെന്നു തോന്നുന്നുണ്ടോ?

ഡോ. ലക്ഷ്മി :
ഇല്ല. അവര്ക്കതിനുള്ള തലയില്ല. പഠിപ്പുമില്ല. എനിക്ക് ഇന്ത്യയില് ഈ പ്റദേശത്തുള്ളവരെക്കുറിച്ച് വളരെ താഴ്ന്നൊരഭിപ്റായമാണുള്ളത്.
......

തലയും പഠിപ്പുമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോയല്ലോ കെട്ട്യോന് പ്റേം സൈഗളും, മകള് സുഭാഷിണിയുടെ മാപ്പിള മുസാഫര് അലിയും !
_________________
പൃഥിവീ സസ്യശാലിനീ

posted by സ്വാര്‍ത്ഥന്‍ at 9:46 PM

0 Comments:

Post a Comment

<< Home