Tuesday, May 16, 2006

ഈ കുടക്കീഴില്‍ - അന്വേഷണം

URL:http://bahuvarnakuda.blogspot.com/2006/05/blog-post_16.htmlPublished: 5/17/2006 4:59 AM
 Author: സ്നേഹിതന്‍
എന്നിലര്‍പ്പിതമാമമിതപ്രതീക്ഷകള്‍ക്കൊപ്പമുയരുവാനാകാതെ ഞാന്‍ വലഞ്ഞു. എന്‍ സ്പര്‍ശമേറ്റതെല്ലാം നാശമാകുവതെന്‍ നിര്‍ഭാഗ്യത്താലല്ലെന്നാരറിഞ്ഞു ? നിസ്വാര്‍ത്ഥനായെന്നെയര്‍പ്പിച്ചൊരാകര്‍ത്തവ്യങ്ങളേവതും വ്യര്‍ത്ഥമായതുമിന്നറിഞ്ഞു. ബന്ധുക്കളാം ബന്ധനങ്ങളില്‍ നിന്നെനിക്കേകണേ മോക്ഷമെന്നുള്ളില്‍ മൊഴിഞ്ഞു. സര്‍വ്വവും ത്യജിച്ചെന്‍നാടിനെമറന്നന്ന്യനായ് മറുനാട്ടിലെത്താന്‍ തുനിഞ്ഞു. ചിന്തയാം ചിതയിലേറെയഗ്നിയായെന്‍

posted by സ്വാര്‍ത്ഥന്‍ at 11:21 PM

0 Comments:

Post a Comment

<< Home