ഭൂതകാലക്കുളിര്‍ - കാത്തിരിക്കുകയായിരിക്കാം....
http://thulasid.blogspot.com/2006/05/blog-post_03.html | Date: 5/3/2006 6:55 PM |
Author: Thulasi |
നാളെ വീണ്ടും വീട്ടിലേക്ക്. പുഴയിലെ മീനുകളും, അമ്പല പറമ്പിലെ മൈനകളും, തൊടിയിലെ മുക്കുറ്റി പൂവുകളും കാത്തിരിക്കുന്നുണ്ടാകും......
0 Comments:
Post a Comment
<< Home