എന്റെ ലോകം - രാഗം 70 എം.എം
URL:http://peringodan.wordpress.co...8e%e0%b4%82%e0%b4%8e%e0%b4%82/ | Published: 5/7/2006 2:42 PM |
Author: പെരിങ്ങോടന്‍ |
തൃശൂര്‍ രാഗത്തില്‍ സിനിമ കാണുവാന്‍ കൃത്യസമയത്തെത്തിയവരെല്ലാം തന്നെ രാഗത്തിലെ കര്‍ട്ടന്‍ റെയ്സര്‍ സംഗീതത്തില്‍ ആകൃഷ്ടരായിക്കാണും. പടം നന്നായില്ലെങ്കിലും കര്‍ട്ടന്‍ ഉയര്‍ത്തുന്നതും അനുബന്ധ സംഗീതവും കാരണം കാശു മുതലായി എന്നു പറയുന്ന സുഹൃത്തുക്കള്‍ വരെ ഉണ്ടായിരുന്നു. ലോകത്തെ ഇലക്ട്രോണിക് സംഗീതത്തെ ആകെ വിപ്ലവകരമായ രീതിയില്‍ മാറ്റിമറിച്ചുകൊണ്ടു ഉയര്‍ന്നുവന്ന ജര്‍മ്മന്‍ സംഗീതസംഘമായ Kraftwerk -ന്റെ ‘ദി മാന്‍ മെഷീന്‍’ എന്ന ആല്‍ബത്തിലെ ‘ദി റോബോട്സ്’ എന്ന ഗാനമായിരുന്നു രാഗം 70 എം.എം തിയേറ്ററില്‍ സിനിമാ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നതു്. വെള്ളിത്തിരയെ അലങ്കരിച്ചിരിക്കുന്ന [...]
0 Comments:
Post a Comment
<< Home