എന്റെ ലോകം - തിരഞ്ഞെടുപ്പു് 2006
URL:http://peringodan.wordpress.co...%b4%aa%e0%b5%81%e0%b5%8d-2006/ | Published: 5/11/2006 11:43 AM |
Author: പെരിങ്ങോടന്‍ |
കേരളസംസ്ഥാന നിയമനിര്‍മ്മാണസഭ, 2006 -ലെ സഭയിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പു വിശേഷങ്ങള്‍: സീറ്റു നില: എല്‍.ഡി.എഫ് - 98, യു.ഡി.എഫ് - 42. വിശാലന്റെ നാടായ കൊടകരയില്‍ പ്രൊ.രവീന്ദ്രനാഥ് (ഇടതുപക്ഷം) വിജയിച്ചു. തൃശൂര്‍ സെന്റ്.തോമസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തിനേടിയിരുന്ന ഒരു അദ്ധ്യാപകന്‍ കൂടിയാണു് പ്രൊ.രവീന്ദ്രനാഥ്. കണ്ണൂസിന്റെയും സിദ്ധാര്‍ത്ഥന്റെയും നാടായ ആലത്തൂരില്‍ കേരളനിയമസഭാ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തിലെ എം.ചന്ദ്രന്‍ 47000+ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അനിലേട്ടന്റെയും കുമാറിന്റെയും നാടായ നെടുമങ്ങാട്, പാലോട് രവി (വലതുപക്ഷം) മാങ്കോട് രാധാകൃഷ്ണന്‍ 85 വോട്ടിന്റെ നേരിയ [...]
0 Comments:
Post a Comment
<< Home