Wednesday, April 12, 2006

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - തനി തോന്ന്യാക്ഷരങ്ങള്‍!

അല്പം മുന്‍പ് ഏവൂരാന്റെ തനിമലയാളം ബ്ലോഗുകളില്‍ വന്ന പോസ്റ്റുകള്‍, വരവിന്റെ ഓര്‍ഡറില്‍ തന്നെ ഒരു ആധുനിക കവിതപോലെ തോന്നിച്ചു, എന്റെ വട്ടന്‍ തലയില്‍.
അതിനെ ഓര്‍ഡറില്‍ ഇങ്ങനെ വായിക്കാം.

മഴയെത്തും മുന്‍പേ / വെയില്‍ വീണുറങ്ങുമീ / ഓര്‍മ്മകള്‍..
കണികാണും നേരം / ഒക്കെ ഒരുപോലെയാണോ?
തുടക്കം / വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്‌!
മൂച്ച് പറയുമ്പോള്‍ / നിശ്ചലദൃശ്യങ്ങള്‍!

വട്ടുതന്നെ! സംശയമില്ലാതെ ഉറപ്പിക്കാം അല്ലേ?

posted by സ്വാര്‍ത്ഥന്‍ at 11:38 AM

0 Comments:

Post a Comment

<< Home