Monday, April 24, 2006

:: മന്ദാരം :: - :: പറയാതെ പറയുന്നവ ::

രാവിലെ വന്നത്‌ മുതല്‍ കിരണ്‍ ഒരു തരം moody ആയിട്ട്‌ ആണ്‌ കണ്ടത്‌ .. കിരണിനെ ഓഫിസില്‍ ആദ്യമായാണ്‌ ഇങ്ങനെ കാണുന്നത്‌ എന്ന് തന്നെ പറയാം .. എന്താണ്‌ കാര്യം എന്ന് ചോദിക്കണോ എന്ന് ഞാന്‍ രണ്ട്‌ തവണ ആലോചിച്ചു. കിരണ്‍ ആയത്‌ കൊണ്ട്‌ എനിക്ക്‌ ചോദിക്കാം - അല്ല ചോദിക്കണം !!. അങ്ങനെയാണ്‌ ജ്യൂസ്‌ കുടിക്കാന്‍ ഞാന്‍ കിരണിനെ ക്ഷണിച്ചത്‌.

...

സംഗതി ഞാന്‍ ഊഹിച്ചത്‌ തന്നെ.. വിദ്യ ഇന്ന് വന്നത്‌ അവളുടെ കല്യാണക്കുറിയുമായിട്ടാണ്‌..

ഓഫീസിലെ ഓരോ ദിനവും ഓരോ അനുഭവങ്ങളാണ്‌

posted by സ്വാര്‍ത്ഥന്‍ at 7:58 PM

0 Comments:

Post a Comment

<< Home