എന്റെ ലോകം - ആട്ടിന്‍ തോലിട്ട ചെന്നായ
http://peringodan.wordpress.co...%e0%b4%9f-%e0%b4%9a%e0%b5%86%e | Date: 4/27/2006 10:16 PM |
Author: പെരിങ്ങോടന് |
നീയാ കഥ കേട്ടുകാണും. ഏതു കഥയെന്നല്ലേ? ആട്ടിന്‍ തോലിട്ട ചെന്നായയുടെ കഥ. ഈയിടെ ഒരു സഹൃദയന്‍ അതിനു കുറേകൂടി ഹൃദ്യമായ ഒരു ഭാഷ്യമെഴുതിയിരുന്നു. എനിക്കറിയാവുന്ന കഥ അതിനോടു സാമ്യമുള്ളതെങ്കിലും വേറൊന്നാണു്. ആട്ടിന്‍ തോലിട്ട ഒരു ചെന്നായ കൂട്ടത്തിലെ ഒരാടിന്‍ കുട്ടിയോടൊപ്പം ഇടയന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുന്നതാണു് കഥയുടെ ഇതിവൃത്തം. നിനക്കീ സൂത്രമെങ്ങിനെയറിയാം? തക്കം പാര്‍ത്തു് ഓടിപ്പോകും നേരം ആട്ടിന്‍കുട്ടി ചെന്നായയോടു ചോദിച്ചു. അവന്‍, കൌശലക്കാരന്‍ ചിരിച്ചതേയുള്ളൂ. പുല്‍മേടുകളും കാട്ടരുവികളും പിന്നിട്ടു മലയടിവാരത്തിലേയ്ക്കാണു ചെന്നായ ആട്ടിന്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതു്. കാടിന്റെ അതിര്‍ത്തി [...]
0 Comments:
Post a Comment
<< Home