today's special - Varanasi
http://indulekha.blogspot.com/2006/04/varanasi.html | Date: 4/30/2006 3:44 PM |
Author: indulekha I ഇന്ദുലേഖ |
Novel by M.T. Vasudevan Nair along with the illustrations by Namboodiri Current Books Thrissur, Thrissur, Kerala Pages:177 Price: INR 80 HOW TO BUY THIS BOOK പല വിതാനങ്ങളിലുള്ള യാത്രയുടെ പുസ്‌തകമാണ് വാരാണസി.അടുത്തടുത്തിരിക്കുമ്പോള്‍ തന്നെ മനസ്സു കൊണ്ടു കാനനങ്ങള്‍ താണ്ടുന്നവര്‍. ..ജീവിതം നല്‌കിയ ഏകാന്തതയുമായി അലയുന്നവര്‍.. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍.
0 Comments:
Post a Comment
<< Home