S.A FIROZE - ലീഗ് സ്മരണ
http://orulokam.blogspot.com/2006/04/blog-post_30.html | Date: 4/30/2006 4:42 PM |
Author: S.A firoze |
നീയെന്താ അബൂ പള്ളിയില്‍ പോകാത്തേ”………. ബാപ്പ വിതുമ്പുന്നു“എന്തേ?”“ ഓരെന്നെ പള്ളിയില്‍ നിസ്കരിക്കാന്‍ സമ്മതിച്ചില്ല” “അല്ലാന്റെ പൊരയില് ആര്‍ക്കും കേറാല്ലോ മോനേ!”“എന്നെ മാത്രം കേറ്റില്ല”“ഏ”“ ഞാന്‍ ലീഗല്ല”” നീ ലീഗായിക്കോ”“ എനിക്കതാവാന്‍ കഴിയില്ല”
(മുഹമ്മദ് അബ്ദുറഹ്മാന്‍- എന്‍. പി. മുഹമ്മദ്
(മുഹമ്മദ് അബ്ദുറഹ്മാന്‍- എന്‍. പി. മുഹമ്മദ്
0 Comments:
Post a Comment
<< Home