Monday, April 17, 2006

ശേഷം ചിന്ത്യം - ലൂസ് ചേയ്ഞ്ച്

ഖണ്‍സ്പിരസി തീയറികള്‍ ശാസ്ത്രത്തിന്‍റെയും, “വസ്തുനിഷ്ഠമായ സത്യപ്രസ്താവങ്ങളുടെയും” ചുവടുപിടിച്ച് ഒരു രീതിയില്‍ നടന്നു എന്നു കരുതപ്പെടുന്ന ചരിത്രസംഭവങ്ങളെ മറ്റൊരു രീതിയില്‍ കാണുകയും, അതുവഴി, വേരുറച്ച വിശ്വാസങ്ങളെ സ്ഥിരീകരിക്കാനോ മാറ്റിയെഴുതാനോ ശ്രമിക്കുകയും ചെയ്യുന്നു. സെപ്റ്റെംബര്‍ 11, 2001-ല്‍ നടന്ന ലോക വ്യാപാര കേന്ദ്ര ആക്രമണത്തെ മറ്റൊരു കണ്ണിലൂടെ കാണുകയാണ് ലൂസ് ചേയ്ഞ്ച് സെക്കണ്ട് എഡിഷന്‍ എന്ന

posted by സ്വാര്‍ത്ഥന്‍ at 5:11 PM

0 Comments:

Post a Comment

<< Home