Monday, April 17, 2006

എന്റെ ലോകം - പടക്കം

http://peringodan.wordpress.co...95%e0%b5%8d%e0%b4%95%e0%b4%82/Date: 4/17/2006 1:42 AM
 Author: പെരിങ്ങോടന്‍
ഫോണ്‍ റിങ് ചെയ്യുന്നതുകേട്ടിരുന്നു. റിസീവര്‍ കൈയിലെടുക്കുമ്പോള്‍ ഊഹിക്കാമായിരുന്നു, അങ്ങേതലയ്ക്കലെ വ്യക്തിയെ, കുടുംബത്തെ, എല്ലാവരേയും തിരിച്ചറിയാം. പലപ്പോഴും ശബ്ദം താഴ്ത്തി വ്യക്തമാവാതിരിക്കുവാന്‍ മനഃപൂര്‍വ്വമെന്നോണം അഭിവന്ദനം ചെയ്യുന്നു. മറുതലയ്ക്കല്‍ അസ്വസ്ഥമായ ശബ്ദത്തില്‍ ചോദ്യമുയരും: ‘ആരാ?’ ‘ഞാന്‍.. ഞാനാണു്!’ ‘ഓ, അമ്മയെ വിളിക്കൂ.’ ആരും ഒരിക്കലും സുഖല്ലേ എന്നുകൂടി ചോദിച്ചിരുന്നില്ല, ഉവ്വോ? ഇക്കുറി വല്യേട്ടനായിരുന്നു അങ്ങേതലയ്ക്കല്‍. എന്തെങ്കിലും ചോദിക്കുമെന്നു കരുതി, വിഷുവാണല്ലോ! പിന്നെയാണു് ഓര്‍ത്തതു്, പുലരിയില്‍ പടക്കം പൊട്ടിച്ചു തീര്‍ത്താല്‍‍ വല്യേട്ടനു വിഷു തീര്‍ന്നിരുന്നു. അവിടെയും പതിവുകള്‍ അപ്രകാരമാവും. കാലങ്ങള്‍ക്കു മുമ്പായിരുന്നു; അങ്ങിനെയെന്നു തോന്നുന്നു - ചെറുവാല്യക്കാര്‍ [...]

posted by സ്വാര്‍ത്ഥന്‍ at 4:08 AM

0 Comments:

Post a Comment

<< Home