ശേഷം ചിന്ത്യം - ആരായിത്തീരണം?
http://chintyam.blogspot.com/2006/03/blog-post_22.html | Date: 3/23/2006 6:00 AM |
Author: സന്തോഷ് |
വളര്‍ന്നു വലുതാകുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന ചോദ്യം ആദ്യം ചോദിച്ചത് അഞ്ചാം ക്ലാസ്സില്‍ കണക്ക് വാധ്യാരായിരുന്ന സുലൈമാന്‍ സാറ് ആണ്. സാറിനു വേറേ പണിയില്ലേ എന്ന മട്ടില്‍, ഞങ്ങള്‍ ആണായ്പിറന്നവരെല്ലാം ദൂരെക്കണ്ട വേട്ടാവുളിയന്‍ കൂട്ടില്‍ കണ്ണുനട്ടും, ഏഴ്. ബി-യില്‍ മലയാളം പഠിപ്പിക്കുന്ന ശാന്തട്ടീച്ചറിന്‍റെ പാട്ടില്‍ കാതുനട്ടും ഇരിപ്പായി. പെണ്‍കിടാങ്ങള്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഏറ്റവും നല്ല ഉത്തരം
0 Comments:
Post a Comment
<< Home