Tuesday, December 19, 2006

മൊത്തം ചില്ലറ - ചില ഗതകാല കായികസ്മരണകള്‍

URL:http://arkjagged.blogspot.com/2006/12/blog-post.htmlPublished: 12/9/2006 12:05 AM
 Author: അരവിന്ദ് :: aravind
നവോദയയിലെ പ്രഭാതങ്ങള്‍ വായ്കരുകില്‍‍ തേറ്റയും തലക്കകത്ത് മന്തതയും തൊലിപ്പുറത്ത് നീറ്റലും സൃഷ്ടിക്കുന്നവയായിരുന്നു. കടവായിലെ തേറ്റ, ഉറങ്ങുമ്പോള്‍ ഉമിനീര്‍ ലീക്കായി പുറത്തേക്കൊഴുകുന്നതുകൊണ്ടുണ്ടാകുന്ന വെള്ളപ്പാടുകളായിരുന്നു. തലക്കകത്തെ മന്തിപ്പ്, രാവിലെ ഉണരാനുള്ള ബെല്ല് 5:30 ന് ആയതിനാലും അത് സൂര്യന്‍ പോലും അലാറം എടുത്ത് വലിച്ചെറിയുന്ന സമയമായതിനാലുമായിരുന്നു. തൊലിപ്പുറത്തെ നീറ്റല്‍- രാവിലെ 5:30ന്

posted by സ്വാര്‍ത്ഥന്‍ at 11:36 PM

0 Comments:

Post a Comment

<< Home