Thursday, November 09, 2006

അതുല്യ :: atulya - അഭിവാദ്യത്തിന്റെ ചുവന്ന പൂക്കള്‍.





വിശ്വ പ്രഭയ്ക്‌ സ്വാഗതം.

കൂവൈറ്റില്‍ നിന്ന് യു.എ.ഈ യില്‍ എത്തി നമ്മുടെ മീറ്റില്‍ പങ്കാളിയാവാന്‍ സന്മനസ്സ്‌ (ധൈര്യം)കാണിച്ച വിശ്വത്തിനു അഭിവാദ്യത്തിന്റെ ചുവന്ന പൂക്കള്‍.

ഒപ്പം അബുദാബിയില്‍ നിന്നു വരെ ഇത്രയും ദൂരം യാത്ര ചെയ്ത്‌ നമ്മോളോടൊപ്പം എത്താന്‍ മനസ്സ്‌ കാണിച്ച സാക്ഷിയ്കും സെമിയ്കും.. പിന്നെ ദൂരെ നിന്നെത്തുന്ന ഞാനറിയാത്ത മറ്റ്‌ ചിലര്‍ക്കും.

---
ദേവനു.. പൂക്കള്‍ ദയവായി വീട്ടിലേ കുപ്പിയിലാക്കരുത്‌. കൊത്തി വച്ച പേന വല്ലതും അവിടെയുണ്ടെങ്കില്‍ സൂക്ഷിയ്കുമല്ലോ.

posted by സ്വാര്‍ത്ഥന്‍ at 8:36 PM

0 Comments:

Post a Comment

<< Home