Tuesday, October 03, 2006

നെല്ലിക്ക Nellikka - വാഗ്‌ദേവതാ ധ്യാനം

പനിമതികല ചൂടി,പ്പാല്‍ക്കതിര്‍ പെയ്തു, പീന-
സ്തനമൊടു കുനിവാര്‍ന്നും താമരപ്പൂവിലാണ്ടും
കനിവൊടു കരതാരില്‍ പുസ്തകം, പേനയും പൂ-
ണ്ടനവധി വരമേകും വാണി കാക്കട്ടെ നമ്മെ.
(2005)

"തരുണശകലമിന്ദോര്‍..." ( 1598)എന്ന ശ്ലോകത്തിന്റെ പരിഭാഷ

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 2:19 AM

0 Comments:

Post a Comment

<< Home