Sunday, October 01, 2006

അതുല്യ :: atulya - ചുളിവു വീണവര്‍

URL:http://atulya.blogspot.com/2006/10/blog-post.htmlPublished: 10/1/2006 2:18 PM
 Author: അതുല്യ :: atulya



കാലം മുറിവുണക്കുന്നു അത്‌ തീര്‍ച്ച
പക്ഷെ അവന്‍ ഒരു തലതിരിഞ്ഞ കലാകരനാണു.
ദേ കൈയ്യിലേ ആ ചുളിവുകള്‍ കണ്ടില്ലേ...

ഇന്ന് വൃദ്ധ ദിനം. ഒരുപാട്‌ അസ്ഥിരതയും, അസ്വസ്ഥതയും, ഒഴിവാക്കപെടുലകളും അനുഭവിയ്കുന്നു നമ്മുടെ വൃദ്ധര്‍ ഇന്ന്. തെളിഞ്ഞ്‌ ചിരിയുള്ളവര്‍ നന്നേ കുറവ്‌. ഈ പോസ്റ്റ്‌ അവര്‍ക്ക്‌,,

ചെറുപ്പം എന്നതൊരു അസുഖമെങ്കില്‍ അത്‌ തീര്‍ച്ചയായും ചികില്‍സ വേണ്ടാത്ത ഒന്നു തന്നെ. താനേ മാറും.

posted by സ്വാര്‍ത്ഥന്‍ at 8:20 AM

0 Comments:

Post a Comment

<< Home