കല്ലേച്ചി - ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
URL:http://kallechi.blogspot.com/2006/09/blog-post.html | Published: 9/7/2006 4:38 PM |
Author: കല്ലേച്ചി|kallechi |
ഇന്ന് സ്ത്രീകള്‍ അവരുടെ ശരീരത്തിന്റെ സംരക്ഷകര്‍ മാത്രമാണ്. അല്ലാതെ ഉടമസ്ഥരല്ല. ഇങ്ങനെ ഒരു അവസ്ഥയില്‍ നിന്നുകൊണ്ടാണ് നമ്മുടെ മുഴുവന്‍ സ്ത്രീവാദങ്ങളും ആരംഭിക്കുന്നത്. പലപ്പോഴും ഈ വ്യത്യാസം പുരോഗമന സ്ത്രീവാദികള്‍ക്ക് പോലും മനസ്സിലാകുന്നുമില്ല. അവരധികവും ഏറ്റവും ഭംഗിയായ രീതിയില്‍ ഈ സംരക്ഷണവലയം ഉറപ്പിക്കാനാണ് അധ്വാനിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നാം ഇതേപോലൊരു ചര്‍ച്ച നേരത്തെ
0 Comments:
Post a Comment
<< Home