Monday, September 18, 2006

മണ്ടത്തരങ്ങള്‍ - കുമാരസംഭവം അഥവാ കുമാരമണ്ടത്തരം

മണ്ടത്തരങ്ങളില്‍ ഞാന്‍ ഇതിനുമുന്‍പ് മറ്റൊരു ബ്ലോഗ്ഗറുടെ മണ്ടത്തരം എഴുതിയിട്ടുണ്ട്. മുല്ലപ്പൂവിന്റെ മണ്ടത്തരം എന്ന പേരില്‍. അത് മുല്ലപ്പൂവിന്റെ മണ്ടത്തരം ആയിരുന്നു. ഇന്ന് കുമാരേട്ടന്റെ ഊഴമാണ്. സംഗതി നടക്കുന്നത് സെപ്റ്റംബര്‍ പതിനഞ്ചിന്, വെള്ളിയാഴ്ച. സമയം ഉച്ച കഴിഞ്ഞ് വൈകുന്നേരമാകുന്നതിനു മുന്‍പ്. പെട്ടെന്ന് ആകസ്മികമായി ബ്ലോഗ്‌സ്പോട്ട് കിട്ടാതായി. ആകെ അരക്ഷിതാവസ്ത. എങ്ങും പരിഭ്രാന്തരായ മുഖങ്ങള്‍.

posted by സ്വാര്‍ത്ഥന്‍ at 3:29 PM

0 Comments:

Post a Comment

<< Home