കല്ലേച്ചി - ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി- 2
URL:http://kallechi.blogspot.com/2006/09/2.html | Published: 9/20/2006 11:50 PM |
Author: കല്ലേച്ചി|kallechi |
"ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്ന എന്റെ ലേഖനം പലരേയും ചൊടിപ്പിച്ചു എന്നുതോന്നുന്നു. എങ്കിലും ഒരു നല്ല സംവാദത്തിന് അത് വേദിയായി എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ചിലരെങ്കിലും ഗൌരവമായി അതില്‍ ഇടപെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ ഗൌരവമായി ഇടപെടാതിരുന്നത് അവരുടെ അഭിപ്രായം വേറെ ചിലര്‍ രേഖപ്പെടുത്തിയതുകൊണ്ടാവാം. ആ മറുപടികള്‍ കണ്ടപ്പോള്‍ ധാരാളം കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട് എന്ന് എനിക്ക്
0 Comments:
Post a Comment
<< Home