Tuesday, July 18, 2006

തുളസി - ഗള്‍ഫ് കൊട്ടാരങ്ങള്‍

ഗള്‍ഫുകാര്‍ താമസിക്കുന്ന കൊട്ടാരമൊന്നിന്റെ ചിത്രമാണു് താഴെ. ഇവരില്‍ നിന്ന് അഞ്ചിരട്ടിയല്ല, പതിനാറിരട്ടി വാങ്ങിയാലും ഭരണവര്‍ഗ്ഗത്തിനിവരോടുള്ള വെറുപ്പു് മാറില്ല, കാരണം പിരിവെടുത്തു ജീവിക്കുന്നവര്‍ക്കെന്നും അദ്ധ്വാനിച്ചു ജീവിക്കുന്നവരോടു് അറപ്പാണല്ലോ.

labacc-1.jpg

ബഹറിന്‍ ട്രിബ്യൂണില്‍ പ്രസിദ്ധീകരിച്ച ചിത്രം, അവിടന്നു് ചൂണ്ടിയതാണു്.

posted by സ്വാര്‍ത്ഥന്‍ at 8:10 PM

0 Comments:

Post a Comment

<< Home