ശേഷം ചിന്ത്യം - പല്ലും നാക്കും
URL:http://chintyam.blogspot.com/2006/07/blog-post_26.html | Published: 7/26/2006 11:30 PM |
Author: സന്തോഷ് |
ദന്തമോതുന്നു നാവിനോടിന്നഹോ: ‘എന്തുവേണം നിനക്കടങ്ങീടുവാന്‍? ഹന്ത, നിത്യേന നീയഴിഞ്ഞാടിയാ- ലന്ത്യമെത്തും ഹതാശനാണിന്നു ഞാന്‍!’ [ഗുരുകുലത്തിലെ ഇതി പ്രാര്‍ത്ഥയതേ ദന്തോ എന്ന ശ്ലോകത്തിനുള്ള ഒരു വിദൂര പരിഭാഷ. ]
0 Comments:
Post a Comment
<< Home