Thursday, July 06, 2006

ഫ്രെയിമിലൂടെ... - താഴേക്ക് നോക്കുന്ന സൂര്യന്‍.



തിരവന്നു തീരം തഴുകി തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും സൂര്യന്‍ ഇതു പോലെ തീരത്ത് മുഖം നോക്കി മിനുക്കും.
കുറെ നേരം ഈ ഒളിച്ചുകളിയും മുഖം മിനുക്കും നോക്കി നിന്നപ്പോള്‍ ഒരു പാപ്പരാസി കണ്ണോടെ അതങ്ങു പകര്‍ത്തിപ്പോയി.

posted by സ്വാര്‍ത്ഥന്‍ at 8:20 PM

0 Comments:

Post a Comment

<< Home