today's special - Red Zone
URL:http://indulekha.blogspot.com/2006/06/red-zone.html | Published: 6/23/2006 12:48 PM |
Author: indulekha I ഇന്ദുലേഖ |

World Cup Football Special
DC Books, Kottayam, Kerala
Pages:150 Price: INR 65
HOW TO BUY THIS BOOK
കളിയുടെ രസം ചോരാതെ കടലാസില്‍ പകര്‍ത്തുന്ന എഴുത്തുകാരനാണ് എം. പി. സുരേന്ദ്രന്‍. അതിലും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്: കളിയുടെ ആവേശത്തിനൊപ്പമോ അതിലുമധികമോ വായനയുടെ രസവും പകരുന്നു അദ്ദേഹത്തിന്റെ കളിയെഴുത്ത്. ഈ സിദ്ധി തെളിഞ്ഞു നില്‍ക്കുന്ന പുസ്തകമാണ് 'റെഡ് സോണ്‍'. ലോകഫുട്‌ബോള്‍ ചരിത്രത്തില്‍ അതുല്യസ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുള്ള പ്രതിഭാശാലികളുടെ ജീവിതത്തിലേക്ക് വാക്കുകള്‍ കൊണ്ട് രാജപാതകള്‍ തീര്‍ക്കുന്നു ഈ പുസ്തകം. ഒപ്പം സോക്കറിന്റെ ചരിത്രവും രാഷ്ട്രീയവുമൊക്കെ ചര്‍ച്ച ചെയ്യ്‌അപ്പെടുന്നുമുണ്ട്. ഫുട്‌ബോളിലോ സ്പോര്‍ട്‌സിലോ കമ്പമില്ലാത്തവര്‍ക്കു പോലും സുരേന്ദ്രന്റെ പുസ്തകം സമ്മാനിക്കുന്നത് സുന്ദരമായ ഒരു വായനാനുഭവം തന്നെയായിരിക്കും.
PAGE 26


PAGE 27


PAGE 28


COPYRIGHTED MATERIAL /Courtesy: D.C Books
RELATED PAGES:
1. Soccer BOOKFAIR
0 Comments:
Post a Comment
<< Home