എന്റെ ലോകം - വേര്‍ഡ്പ്രസ്സ് മേന്മകള്‍
URL:http://peringodan.wordpress.co...%e0%b4%ae%e0%b5%87%e0%b4%a8%e0 | Published: 6/22/2006 5:49 PM |
Author: പെരിങ്ങോടന് |
വേര്‍ഡ്പ്രസ്സ്.കോം -ലെ യൂസര്‍ ഡാഷ്‌ബോര്‍ഡിന്റെ സ്ക്രീന്‍ഷോട്ടാണിതു്. മലയാളം ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നവരുടെ ഡാഷ്‌ബോര്‍ഡ് മാത്രമാണു്, ഇപ്രകാരം ക്രമീകരിക്കപ്പെടുന്നതു്. വേര്‍ഡ്പ്രസ്സിന്റെ ചില സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ചു് ഏറ്റവും മികച്ച ബ്ലോഗും, ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പോസ്റ്റുകളെയും ഈ ഡാഷ്‌ബോര്‍ഡില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. ബ്ലോഗര്‍.കോം -ലും ഈ സൌകര്യം ഉണ്ടായിരുന്നെങ്കില്‍ നന്നായേന്നെ. ഡാഷ്ബോര്‍ഡില്‍ ബ്ലോഗില്‍ ആകെയുള്ള കൃതികളുടേയും, വിഭാഗങ്ങളുടെയും എണ്ണത്തെ കൂടാതെ, ബ്ലോഗിനു ലഭിച്ചിരിക്കുന്ന കമന്റുകളുടെയും ഹിറ്റുകളുടെയും എണ്ണവും കാണിക്കുന്നു.
Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home