chintha - social and economic development :: ആപ്പിള്‍ ഇന്ത്യ വിട്ട് പോകുമ്പോള്‍....
URL:http://www.chintha.com/forum/viewtopic.php?p=675#675 | Published: 6/4/2006 10:03 PM |
Author: paul |
Author: paul
Subject: ആപ്പിള്‍ ഇന്ത്യ വിട്ട് പോകുമ്പോള്‍....
Posted: Sun Jun 04, 2006 10:03 pm (GMT 5.5)
വെറും രണ്ട് മാസം മാത്രം പ്രവര്‍ത്തിച്ച ആപ്പിള്‍ സോഫ്റ്റ്വെയര്‍ ബാംഗ്ലൂരിലെ ഓഫീസ് അടച്ചു പൂട്ടി, പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ. ഇതിലത്ര അത്ഭുതപ്പെടാനൊന്നുമില്ല. അമേരിക്കയില്‍ ഇതൊരു നിത്യസംഭവമാണെന്നതും അതിന്റെ പ്രധാനകാരണം ഇന്ത്യന്‍ ഔട്ട്സോഴ്സിംഗ് ആണെന്നതും എല്ലാവര്‍ക്കും അറിയാവുന്ന വസ്തുത. ആപ്പിളിന്റെ കാര്യത്തില്‍ അടി കിട്ടിയത് നമുക്കാണെന്നു മാത്രം.
http://www.itwire.com.au/content/view/4515/945/
ഇതൊരു തുടക്കം മാത്രം. ഇനി വരാനിരിക്കുന്നത് ഇതിലും ഭീകരമായ അടച്ചു പൂട്ടലുകളാവും. ഇന്റര്‍നെറ്റിലെ മെസ്സേജ് ബോര്‍ഡുകളില്‍ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ അമേരിക്കക്കാര്‍ കൊന്നു കൊലവിളിക്കുന്നു. ഇന്ത്യന്‍ ഐ. ടി. ഭീമന്മാരുടെ കണ്ണൊന്നു തുറന്നെങ്കില്‍.... കാശുണ്ടാക്കാനായി എന്തും ചെയ്യുമെന്ന സ്ഥിതിയില്‍ നിന്ന് പ്രോഡക്ട് ഡെവലപ്മെന്റിലേക്ക് മാറാന്‍ തുടങ്ങിയില്ലെങ്കില്‍, 5 കൊല്ലത്തില്‍ കൂടുതലുണ്ടാവില്ല ഈ കാണുന്ന പണമൊഴുക്ക്. ഐ. ടിയുടെ മാത്രം പിന്നാലെ പോകുന്ന സര്‍ക്കാരുകളും ഇതൊക്കെ കാണുന്നുണ്ടെന്നു പ്രതീക്ഷിക്കാം.

Squeet Ad | Squeet Advertising Info |
The Next Generation in Online Meetings Has Arrived. GoToMeeting is the easy, secure way to attend online meetings - Try it FREE!
GoToMeeting Wins Hands Down. FREE TRIAL
0 Comments:
Post a Comment
<< Home