Thursday, June 29, 2006

ഭൂതകാലക്കുളിര്‍ - കടുപ്പത്തില്‍ ഒരു ചായ .....


കടുപ്പത്തില്‍ ഒരു ചായ എന്നെ കാത്തിരിക്കുന്നുണ്ടാകും......

ഇവിടെയാണ്‌ ബസ്സിറങ്ങേണ്ടത്‌. സഖാവ്‌ ബാലേട്ടന്റെ ഹോട്ടലില്‍ നിന്നും കടുപ്പത്തില്‍ ഒരു ചായയും വാങ്ങി കുടിച്ച്‌ വയലിലൂടെ ഇറങ്ങി കവുങ്ങിന്‍ തോട്ടത്തിലൂടെ വീട്ടിലേക്ക്‌

posted by സ്വാര്‍ത്ഥന്‍ at 2:03 AM

0 Comments:

Post a Comment

<< Home