today's special - Kanarikalude Chiri
URL:http://indulekha.blogspot.com/...006/06/kanarikalude-chiri.html | Published: 6/29/2006 10:40 AM |
Author: indulekha I ഇന്ദുലേഖ |
Brazilian Footbalinte Katha Sports history by K. Viswanath World Cup Football Special Olive Publications, Kozhikode, Kerala Pages: 154 Price: INR 75 HOW TO BUY THIS BOOK ചോരയില്‍ നിന്ന് ചോരയിലേക്ക് പകര്‍ന്ന് കിട്ടിയതാണ് ബ്രസീലിന് ഫുട്ബോള്‍ ഭ്രാന്ത്. അവര്‍ക്കത് മതവും രതിയുമാണ്. പ്രണയവും മരണവും കലഹവും കുടിപ്പകകളുമാണ്. ബ്രസീലിന്റെ ഈ ഫുട്ബോള്‍ ചരിത്രവും അതിന്റെ ഗതികളുമാണ് ഈ പുസ്‌തകത്തിലുള്ളത്.
0 Comments:
Post a Comment
<< Home