Monday, June 26, 2006

ഭൂതകാലക്കുളിര്‍ - ഒന്നുമില്ല


ഒന്നുമില്ല , ഓടില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന മഴ വെള്ളം പിടിക്കാന്‍ വെച്ച ഒട്ടിയ അലുമിനിയ പാത്രത്തില്‍ വീണ്‌ കിടക്കുന്ന മുരിക്കു മരത്തിന്റെ ഇലകള്‍. അത്രമാത്രം

posted by സ്വാര്‍ത്ഥന്‍ at 8:08 AM

0 Comments:

Post a Comment

<< Home