Monday, June 26, 2006

ഭൂതകാലക്കുളിര്‍ - താളിലയില്‍ തങ്ങി നില്‍ക്കുന്നത്‌ ......


താളിലയില്‍ തങ്ങി നില്‍ക്കുന്നത്‌ ഓര്‍ത്തെടുക്കുമ്പോള്‍ കുളിരും എരിവുമുള്ള ഒരു കാലമാണ്‌. മണ്ണിര കിളച്ച്‌ പച്ച താളിലയില്‍ പൊതിഞ്ഞ്‌ ചേമ്പില കുടചൂടി പാട വരമ്പത്തൂടെ വെള്ളം ചവിട്ടിത്തെറിപ്പിച്ച്‌ ചൂണ്ടയിടാന്‍ പോയ കാലം. ബ്രാല്‌ കൊത്തി അത്താഴത്തിന്‌ ഉള്ളിയും തേങ്ങയും ഇട്ട്‌ വറ്റിച്ച, ഓര്‍ത്തെടുക്കുമ്പോള്‍ പോലും എരിയുന്ന ചൊക ചൊകന്ന മീന്‍ കറി കൂട്ടി ചോറുണ്ട കാലം.

posted by സ്വാര്‍ത്ഥന്‍ at 8:08 AM

0 Comments:

Post a Comment

<< Home