Saturday, June 10, 2006

ഫ്രെയിമിലൂടെ... - തളര്‍ന്നു. ഇനി വീണാല്‍മതി.



പൂക്കള്‍ പൂക്കള്‍ പൂക്കള്‍.
പിന്നെയും പൂക്കള്‍.
പലതരത്തിലുള്ള പൂക്കള്‍.
പലനിറത്തിലുള്ളപൂക്കള്‍,പലനാട്ടിലെ പൂക്കള്‍.

ബ്ലോഗുമുഴുവന്‍ വസന്തം.

പാവം ഈ പൂക്കളൊക്കെ വാടില്ലെ?. അപ്പോള്‍ ആക്കും വേണ്ട അവരെ.
അവിടെ നിന്ന് തളര്‍ന്ന് വീഴും.
അങ്ങനെ തളര്‍ന്ന ഒരു നാടന്‍ പൂവ്
ഈ പൂവ് നമ്മുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു. മുറ്റത്തിന്റെ കോണിലും വേലിപ്പടര്‍പ്പുകളിലുമായി. ചില ഭാഗ്യവതികള്‍ ദൈവങ്ങളുടെ കഴുത്തിലുമെത്തുന്നു.

ഒടുവില്‍ വക്കാരിയും വച്ച പൂ ചിത്രം ഇതിനുള്ള പ്രചോദനം.

Ever try to email a big file, say a 100MB Video or a collection of pictures, only to have it bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is TransferBigFiles.com. A free service that lets you transfer files up to 1GB in size to anyone, even multiple recipients.

Try it Now!

posted by സ്വാര്‍ത്ഥന്‍ at 12:08 PM

0 Comments:

Post a Comment

<< Home