Gurukulam | ഗുരുകുലം - കുന്നിക്കുരു
URL:http://malayalam.usvishakh.net/blog/archives/140 | Published: 6/9/2006 3:08 PM |
Author: ഉമേഷ് | Umesh |
വിവരമില്ലാത്തവന്റെ അഹങ്കാരം:
ഇന്ദ്രനീലേ ന രാഗോऽസ്തി
പദ്മരാഗേ ന നീലിമാ
ഉഭയം മയി ഭാതീതി
ഹന്ത ഗുഞ്ജാ വിജൃംഭതേ
അര്‍ത്ഥം:
ഇന്ദ്രനീലേ രാഗഃ ന അസ്തി | : | ഇന്ദ്രനീലത്തില്‍ ചുവപ്പില്ല |
പദ്മരാഗേ നീലിമാ ന (അസ്തി) | : | പദ്മരാഗത്തില്‍ നീലയില്ല |
ഉഭയം മയി ഭാതി ഇതി | : | ഇതു രണ്ടും എന്നിലുണ്ടു് എന്നു് |
ഹന്ത, ഗുഞ്ജാ വിജൃംഭതേ | : | കുന്നിക്കുരു അഹങ്കരിക്കുന്നു. |
നീലനിറമുള്ള ഇന്ദ്രനീലവും ചുവന്ന നിറമുള്ള പദ്മരാഗവും വിലയേറിയ രത്നങ്ങളാണു്. രണ്ടു നിറവുമുള്ള കുന്നിക്കുരുവാകട്ടേ, തീരെ വില കുറഞ്ഞതും.
എക്കാലത്തും പ്രസക്തമായ ഒരു ഉപാലംഭം. ഇത്തരം കുന്നിക്കുരുക്കളെ രാഷ്ട്രീയത്തിലും സാഹിത്യചര്‍ച്ചകളിലും ധാരാളം കാണാം.
Squeet Sponsor | Squeet Advertising Info |
Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!
($200 Value - Never Expires!)
0 Comments:
Post a Comment
<< Home