Appukkuttante Lokam - അപ്പുക്കുട്ടന്റെ ലോകം - ലയം സുഖം
URL:http://appukkuttan.blogspot.com/2006/05/blog-post.html | Published: 5/29/2006 3:25 PM |
Author: Appukkuttan |
ലയം സുഖം ------------- അനുപദം നീ നിറയുന്നു മനസ്സില്‍ നിലാവുറയുന്നു . ശിവം സത്യമായറിയുന്നു; ഒരു രാത്രി വിരിയുന്നു. ഉമയ്ക്കു കഥകെള്‍ക്കണ്ടേ ; ഇനിയുമാരും കേള്‍ക്കാത്ത കഥ ? ധൂളിയില്‍ നിന്നുരുവമായൊരു പ്രപഞ്ച നാടക വേദിയില്‍, അലസ സുന്ദരം നാന്ദി സൌമ്യ നടനം മോഹനം കഥാ കഥനം സവിഭ്രമം രൌദ്രം ചടുല താണ്ഡവം . ഉമയ്ക്കു കഥകെള്‍ക്കണ്ടേ ; ഇനിയുമാരും പറയാത്ത കഥ ? അയോദ്ധ്യയിലുണ്ണികള്‍
0 Comments:
Post a Comment
<< Home