Monday, June 05, 2006

ഭൂതകാലക്കുളിര്‍ - കാവിലെ കലശം.

വലിയ ഭഗവതി തെയ്യം

നീലേശ്വരം മന്നം പുറത്ത്‌ കാവ്‌

ഇന്നലെ നിലേശ്വരം കാവിലെ കലശമായിരുന്നു. ഉത്തര മലബാറിലെ കളിയാട്ടങ്ങളുടെ കൊടിയിറക്കമാണ്‌ കാവിലെ കലശം. കാവിലെ കലശത്തോടെ മണ്ണിലിറങ്ങിയ ദൈവങ്ങളൊക്കേയും വിണ്ണിലേക്ക്‌ തിരിച്ചുപോകും എന്ന്‌ വിശ്വാസം. കാവായ കാവുകളിലൊക്കെ ചിലമ്പൊലിയും ചെണ്ടകൊട്ടും കേള്‍ക്കാനിനി അടുത്ത വര്‍ഷം വരെ കാത്തിരിക്കണം.

posted by സ്വാര്‍ത്ഥന്‍ at 8:05 AM

0 Comments:

Post a Comment

<< Home