Suryagayatri സൂര്യഗായത്രി - എന്താവും നിറം?
URL:http://suryagayatri.blogspot.com/2006/05/blog-post_20.html | Published: 5/20/2006 1:14 PM |
Author: സു | Su |
തെറ്റിദ്ധാരണയുടെ നിറം എന്തായിരിക്കും?
ചുവപ്പാണോ? ചോരയുടെ, വിപ്ലവത്തിന്റെ, ക്രോധത്തിന്റെ, ചുവപ്പ്?
നീലയാണോ? ആകാശത്തിന്റെ, ശാന്തതയുടെ, കടലിന്റെ, നീലയാണോ?
മഞ്ഞയാണോ? മുക്കുറ്റിപ്പൂവിന്റെ, കണ്ണന്റെ ചേലയുടെ, മഞ്ഞപ്പിത്തക്കാരുടെ കണ്ണിലെ മഞ്ഞയാണോ?
പച്ചയാണോ? ഗ്രാമത്തിന്റെ, പാര്‍ട്ടിക്കാരുടെ, കൃഷിയുടെ, പച്ചയാണോ?
കറുപ്പാണോ? ഇരുട്ടിന്റെ, കണ്ണുകളുടെ, കാര്‍മേഘത്തിന്റെ, കറുപ്പാണോ?
വെളുപ്പാണോ? ശൂന്യതയുടെ, വൈധവ്യത്തിന്റെ, സമാധാനത്തിന്റെ, വെളുപ്പാണോ?
ഉണ്ടെങ്കില്‍, പോവാന്‍ പ്രയാസമുള്ള, ഒരു നിറം ആവും എന്തായാലും.
തിളങ്ങുന്ന, മായാത്ത നിറം.
പോയാലും പോവാത്ത നിറം.

0 Comments:
Post a Comment
<< Home