Friday, May 19, 2006

ഈഷ്വായുടെ ജ്ഞാനമാര്‍ഗം - 103

URL:http://gospelofthomas.blogspot.com/2006/05/103.htmlPublished: 5/20/2006 8:40 AM
 Author: സിബു::cibu
ഈഷ്വാ പറഞ്ഞു: “വിപ്ലവകാരികള്‍ എവിടെയാണ് ആക്രമിക്കുകയെന്നറിയുന്നവര്‍ക്കഭിനന്ദനം. അവര്‍ക്ക്‌ സാവധാനം അവരുടെ രാജകീയവകകള്‍ ഒരുമിച്ചുകൂട്ടുകയും വിപ്ലവകാരികളെത്തുമുമ്പ്‌ തയ്യാറാവുകയും ചെയ്യാം.”

posted by സ്വാര്‍ത്ഥന്‍ at 10:07 PM

0 Comments:

Post a Comment

<< Home